Thursday, November 11, 2010

അമ്മേ അരുത് .......!!!



                                   


അമ്മേ അരുത് .......!!!


അമ്മിഞ്ഞപാലില്‍ വിഷം ചാലിക്കരുത്  


എന്‍ കുഞ്ഞിളം കഴുത്തില്‍ തൊട്ടില്‍ കയര്‍ കുരുക്കരുത്  


അടുക്കള മുറ്റത്തെ കിണറിന്റെ അഗാതതയില്‍ 


എന്‍ കുഞ്ഞിക്കാല്‍ എറിഞ്ഞു വീഴ്ത്തരുത്    


റെയില്‍വേ പാളത്തില്‍ 


എന്‍ രക്തക്കറ പുരട്ടരുത്  


നിന്‍ സൌന്ദര്യ പിണക്കാതെ 


വിവേജിച്ചറിയാനാവാത്ത ഈ  നിഷ്കളങ്കതയില്‍ ഒളിഞ്ഞിരിക്കുന്നത് 


നാളെയുടെ പുഞ്ചിരിയാവം .... പ്രതീക്ഷയാവാം..... 


8 comments:

  1. still i'm keeping all ur writings in my books , post everything here please dear

    ReplyDelete
  2. thnx nice to hear it..... i lost most of it..cnt post something pull me back from that..

    ReplyDelete
  3. കൊള്ളാം. ഇനിയും എഴുതുക. (വേർഡ് വേരിഫിക്കേഷൻ എടുത്ത് കളഞ്ഞാൽ അഭിപ്രായം അറിയിക്കുന്നവർക്ക് ഒരു സഹായമാവും.)

    ReplyDelete
  4. @ ഹാപ്പി ബാച്ചിലേഴ്സ് ... thnx...

    ReplyDelete
  5. .വളരെ നന്നായിട്ടുണ്ട്

    ReplyDelete